മാഞ്ഞു പോകുന്ന സത്യങ്ങൾ
Cover Image
additionalImages-1737993240048.jpg- 1

മാഞ്ഞു പോകുന്ന സത്യങ്ങൾ

₹390.00 ₹331.00 -15%
In Stock (10 available)
1
About this Book

വിവിധ കലകളിൽ നിപുണയായ സൂര്യതേജസ്സുപോലെ പുഞ്ചിരിക്കുന്ന നവ്യാജ്യോതി എന്ന പെൺകുട്ടിയുടെ മരണം ഉണ്ടാക്കുന്ന സംഘർഷങ്ങളുടെ കഥയാണ് മാഞ്ഞുപോകുന്ന സത്യങ്ങൾ എന്ന നോവൽ. ഈ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കൃത്യ മായും അറിയുന്ന നാട്ടുകാർ അതിൻ്റെ രഹസ്യങ്ങൾ അടക്കം പറഞ്ഞു ഭയത്തോടെ പിന്മാറുകയാണ്. കാരണം മധുസൂതനൻ, സൂര്യനന്ദൻ, വിജയരാജൻ തുട ങ്ങിയ സമ്പന്നർ അധികാരികളെയും നിയമവാഴ്ച്ച കളെയും മറികടക്കാൻ ശക്തിയുള്ളവരായിരുന്നു. അതു കൊണ്ടുതന്നെ ഈ ദുരന്തത്തിൻ്റെ ഘാതകരെ കണ്ടെ ത്താൻ കഴിയുന്ന സത്യത്തിൻ്റെ തെളിവുകൾ മാഞ്ഞു പോയി. നാട്ടിൻപുറത്തിൻ്റെ ഗ്രാമ്യഭാഷയിൽ ആഖ്യാനം ചെയ്യുന്ന ഈ നോവൽ ആസ്വാദ്യകരമായ വായനാനുഭ വമാണ്. കൂടെ മാഞ്ഞുപോയ നാട്ടുനന്മകളുടെ പച്ചപ്പുകളുടെ ഓർമ്മ ഉണർത്തുന്ന വേദനയും

Author ശ്രീധരൻ കീഴറ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date January 27, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller