


ലയനം
₹500.00
₹425.00
-15%
In Stock (10 available)
1
About this Book
പ്രണയത്തിന്റെയും വിരഹത്തിൻ്റെയും ആത്മസംഘർഷ ഭൂമികയിലൂടെ സഞ്ചരിക്കുന്ന ഡേവിഡിൻ്റെയും അന്നാ മ്മയുടെയും കഥയാണ് ലയനം. അനാഥത്വത്തിൻ്റെ മാന സികവ്യഥകളെ ഒരു രക്ഷകനെപ്പോലെ തട്ടിയകറ്റിയ കൈകൾതന്നെ ഡേവിഡിന് പ്രണയത്തിൻ്റെ പ്രതീക്ഷ യുടെ വാതിലുകളുമടയ്ക്കുന്നു. എല്ലാ ദുരന്തങ്ങ ളിൽനിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴു ന്നേൽക്കുന്ന ഡേവിഡിൻ്റെ ജീവിതത്തിൽ ഒരു അജ്ഞാത ശക്തി വീണ്ടും വീണ്ടും പുതിയ പ്രതീക്ഷകളും സ്വപ്ന ങ്ങളും നല്കുകയാണ്. അവസാനം പ്രണയസാഫല്യ ത്തിന്റെ നൈർമ്മല്യജീവിതത്തിലേക്ക് ആരോ എത്തിച്ച പോലെ അജയ്യനായി നില്ക്കുന്ന വ്യക്തിയുടെ ആത്മ സംഘർഷങ്ങൾ അതീവഹൃദ്യമായി ഈ നോവലിൽ വര ച്ചിടുന്നു. ജീവിതം ദുരന്തങ്ങളേയും സങ്കടങ്ങളേയും ലയി പ്പിക്കുന്ന കടലാണ് എന്ന് ഈ നോവൽ വായിച്ചുതീരു മ്പോൾ നമ്മുടെ മനസ്സ് പറയുന്നു.
Author | VJ Mathews |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 27, 2025 |