


കടൽ കടന്നുവന്ന മോഹപക്ഷി
₹175.00
₹149.00
-15%
In Stock (10 available)
1
About this Book
ബോംബെ അധോലോകം പ്രമേയമായി ഇന്ത്യൻ സിനിമയിലും മലയാളത്തിലും നിരവധി സിനിമകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ പലതും വാണിജ്യ സിനിമകളായിരുന്നു. ധാരാവി’ എന്ന പ്രയോഗം മലയാളസിനിമയുടെ ഭാഷയായി മാറിയ കാലമുണ്ടായിരുന്നു. ഹാജി മസ്താൻ, വരദരാജ മുതലിയാർ, കരീം ലാല, പാർസി മുഹമ്മദ് തുടങ്ങിയ അധോലോകനായകന്മാരായി മലയാളത്തിലെയും ബോളിവുഡ്ഡിലെയും സൂപ്പർതാരങ്ങൾ വെള്ളിത്തിരയിൽ നിറയുമ്പോൾ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രേക്ഷകസമൂഹം എതിരേറ്റത്. അതിലെ മലയാളിയായ പാർസി മുഹമ്മദ്ക്കായെക്കുറിച്ചുള്ള ആത്മകഥാപരമായ രചനയാണ് കടൽ കടന്നുവന്ന മോഹപക്ഷി എന്ന നോവൽ. ബോംബെ അധോലോകം അടക്കിവാണ പാർസി മുഹമ്മദ്ക്കയുടെ സുഹൃ ത്തായ ഹംസക്കോയ ബോംബെയിൽ ജീവിച്ച കാലത്തെ അടയാളപ്പെടുത്തുന്ന ജീവചരിത്ര നോവലാണിത്. അധോ ലോകകഥകളും സംഭവങ്ങളും അനുഭവങ്ങളും ഒരു കുറ്റാന്വേഷണ നോവൽ വായിക്കുന്ന ഉദ്വേഗത്തോടെ നാം വായിക്കുന്നു.
Author | പി എ ഹംസക്കോയ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 27, 2025 |