ഇനിയും കലി അടങ്ങാത്ത കടൽ
Cover Image
additionalImages-1737978385818.jpg- 1

ഇനിയും കലി അടങ്ങാത്ത കടൽ

₹200.00 ₹170.00 -15%
In Stock (10 available)
1
About this Book

അടങ്ങാത്ത കടൽ പോലെയാണ് മനുഷ്യജീവി തവും, സംഘർഷങ്ങളുടെ തിരകളും ചുഴികളും ജീവിതത്തിന്റെ എല്ലാ സ്വപ്നങ്ങളും നിറങ്ങളും കെടുത്തുന്നു. എന്നാലും മനുഷ്യമനസ്സിൽ സ്നേഹത്തിന്റെ പ്രണയത്തിന്റെ പ്രതികാര ത്തിന്റെ അടങ്ങാത്ത ദാഹം വീണ്ടും വീണ്ടും ഉണരുന്നു. ഈ ഉണർവുകളാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. മോഹങ്ങളു ടെയും മോഹഭംഗങ്ങളുടെയും കഥയാണ് “ഇനിയും കലി അടങ്ങാത്ത കടൽ അഗ്നിപർവ്വ തംപോലെ പുകഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യ മനസ്സിന്റെ തീവ്രമായ ആവിഷ്ക്കാരമാണ് ഈ നോവൽ, ഇരുട്ടിന്റെ തമോഗർത്തങ്ങളിലേക്ക് അലറിയടുക്കുന്ന കൂറ്റൻ തിരകളുടെ ശക്തി ഇതിന്റെ ഭാഷയ്ക്കുണ്ട്.

Author ബാബു ജി നായർ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date January 27, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller