ഡ്രാക്കുള
₹450.00
₹382.00
-15%
In Stock (10 available)
1
About this Book
ഒരേസമയം പ്രണയവും പൈശാചികതയും സ്ഫുരിക്കുന്ന മുഖമായി മാറുന്ന ഡ്രാക്കുള ഇന്നും നമ്മുടെ വായനാമുറികളെ ഇരുട്ടിൽനിന്ന് പകലുകളാക്കി മാറ്റുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായ ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുളയുടെ മികച്ച മലയാള പരിഭാഷ.
| Author | ബ്രാം സ്റ്റോക്കർ |
| Language | Malayalam |
| Publisher | കറൻറ് ബുക്ക്സ് |
| Release Date | January 27, 2025 |