കേസ് ഫയൽസ്
Cover Image
additionalImages-1737958873099.jpg- 1

കേസ് ഫയൽസ്

₹300.00 ₹255.00 -15%
In Stock (10 available)
1
About this Book

മർഡർ മിസ്റ്ററി നോവലുകളിൽ സ്ഥിരമായി കണ്ടുവരുന്ന പാറ്റേണുകൾ ഒഴിവാക്കിക്കൊണ്ട് വായനക്കാർക്ക് പുതി യൊരു അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. പല തരത്തി ലുള്ള കോൺസെപ്റ്റുകളിലൂടെയാണ് കഥ വികസിക്കുന്നത് എന്നതുകൊണ്ടുതന്നെ പുസ്തകത്തിന്റെ ആശയങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവുന്നതിനുവേണ്ടി ചിത്ര ങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വലിയ ലോകം തന്നെ ഈ പുസ്തകത്തിനുള്ളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പീറ്ററിനും വിഷ്ണുവിനും നിതിനുമൊപ്പം സഞ്ചരിച്ചുകൊണ്ട് ഈ കേസ് ഫയൽസ് അവരെക്കാളും മുമ്പ് സോൾവ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഒരുപാട് വർഷത്തെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ കേസ് ഫയൽസ് എന്ന ഈ പുസ്തകം ഒരുപാട് പ്രതീക്ഷ യോടെ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

Author ശ്യാം ക്യഷ്ണൻ സി.യു
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date January 27, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller