


അമാവസി
₹310.00
₹263.00
-15%
In Stock (10 available)
1
About this Book
വിനയൻ അമ്പാടി പ്രപഞ്ചമെന്ന അനന്തമായ അപാരത; വിസ്മയകരവും വ്യത്യസ്തവുമായ അസംഖ്യം ശക്തി മണ്ഡലങ്ങളുടെ പാരസ്പര്യത്തിൽ അഭിരമിക്കുന്ന മഹാപ്രഹേളിക മനുഷ്യഭാവനയ്ക്ക് എന്നും ഉദ്ദീപനം നൽകുന്ന സമസ്വകളുടെ സമഗ്രമായ സഞ്ചയം. കാൽപനികതയുടെ കൈത്തിരിയുമായി ഇരുളും വെളിച്ചവും ഇടകലർന്ന അജ്ഞാതവും നിഗൂഢവും ഭയജനകവുമായ പഥങ്ങളിലൂടെയുള്ള സഞ്ചാര മാണ് അമാവസി മോഡേൺ സയൻസും പൗരാണിക ശാസ്ത്ര ങ്ങളും ചരിത്രവും മതവും മിത്തുകളും ഐതിഹ്യങ്ങളും വൈദിക മാന്ത്രിക താന്ത്രിക അനുഷ്ഠാനങ്ങളും അറിവുകളും ഒക്കെ ഇഴനെയ്തിരിക്കുന്നു.
Author | വിനയൻ അമ്പാടി |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 27, 2025 |