


അജ്ഞാത ദ്വീപുകൾ
₹125.00
₹106.00
-15%
In Stock (10 available)
1
About this Book
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധത്തെ ഓർമ്മപ്പെടുത്തുന്ന കൃതി യാണ് അജ്ഞാതദ്വീപുകൾ. 2018-ലെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ രചി ക്കപ്പെട്ട ഈ നോവൽ മനുഷ്യനെ മാത്രമല്ല പ്രകൃതിയിലെ എല്ലാ ജീവനേയും സ്പർശിക്കുന്നു. മനുഷ്യൻ മാത്രമല്ല പുഴുക്കളും പൂമ്പാറ്റയും മൃഗങ്ങളും മര ങ്ങളും കൂടിച്ചേരുന്ന പ്രകൃതിയുടെ താളം മനുഷ്യൻ തെറ്റിക്കുമ്പോഴാണ് മഹാ ദുരന്തങ്ങളുണ്ടാവുന്നത്. മനുഷ്യനുമാത്രമായി പ്രകൃതിയിൽ നിലനില്പില്ല. എല്ലാം ബന്ധപ്പെട്ടുനില്ക്കുന്ന ജൈവപ്രക്രിയയാണത്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നാം അജ്ഞാതദ്വീപുകൾ തേടി, മറുകര തേടി പലായനം ചെയ്യുന്നു. അവിടെയും ഈ ചിത്രം വീണ്ടുമാവർത്തിക്കുന്നു. ഈ ഓർമ്മപ്പെടുത്തലാണ് അജ്ഞാത ദ്വീപുകൾ.
Author | ഡോ പി സജീവ്കുമാർ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 27, 2025 |