1980
Cover Image
additionalImages-1737353729057.jpg- 1

1980

New Release
₹470.00 ₹399.00 -15%
In Stock (10 available)
1
About this Book

ഹെലികോപ്റ്ററിലെ ഒരു സാഹസികരംഗത്തിന്റെ ഷൂട്ടിങ്ങിനിടയിൽ മരണപ്പെടുന്ന സൂപ്പർസ്റ്റാർ ജഗൻ. മുപ്പത്തിയെട്ടു വർഷങ്ങൾക്കുശേഷം ആ മരണത്തിലേക്ക്, ഭൂതകാലത്തിൽനിന്ന് സംശയത്തിന്റെ നൂൽപ്പാലമിട്ടെത്തുന്ന ഒരു കടുത്ത ആരാധകൻ, കാലത്തിന്റെ തണുത്തുറഞ്ഞ ദൂരം സൃഷ്ടിച്ച കനത്ത ഇരുട്ടിൽ അണുമാത്രമായൊരു പ്രചോദനത്തിന്റെ വെല്ലുവിളിയുമായി ആ മരണത്തിനു പിറകേ അന്വേഷണവുമായി ഇറങ്ങുന്ന ശിവശങ്കർ പെരുമാൾ... ചരിത്രം സൃഷ്ടിച്ച ഒരു മരണരഹസ്യം തേടി ദുരൂഹതയുടെ മൂടൽമഞ്ഞിലൂടെന്നപോലെ ഊഹത്തിന്റെ മാത്രം പിൻബലം വെച്ചുള്ള കുറ്റാന്വേഷണത്തിന്റെ നിഗൂഢസൗന്ദര്യവും ഉദ്വേഗവും നിറഞ്ഞ, ശിവശങ്കർ പെരുമാൾ പരമ്പരയിലെ അഞ്ചാം പുസ്തകം. അൻവർ അബ്ദുള്ളയുടെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവൽ

Author അൻവർ അബ്ദുള്ള
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date January 20, 2025

You May Also Like

15% OFF
നാൽവർ മുദ്ര
നാൽവർ മുദ്ര

by വി. സുദർശനൻ

₹250.00 ₹213.00