40 വിശ്വപ്രസിദ്ധ ബാലകഥകൾ
New Release
₹280.00
₹238.00
-15%
In Stock (10 available)
1
About this Book
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ളതും കുട്ടികളായ വായനക്കാരെ കാലങ്ങളായി ആകർഷിക്കുന്നതുമായ നിരവധി നല്ല കഥകളിൽനിന്നും തിരഞ്ഞെടുത്ത നാല്പ്പതു കഥകൾ. വായിച്ചാലും കേട്ടാലും കൊതിതീരാത്ത ഈ ക്ലാസിക് കഥകൾ ബാലമനസ്സുകളിൽ നന്മയുടെയും പ്രത്യാശയുടെയും വെളിച്ചം വിതറുന്നു. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന 40 വിശ്വോത്തരകഥകൾ.
Author | സിപ്പി പള്ളിപ്പുറം |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | January 19, 2025 |