മരുഭൂമിയിലെ പ്രതികാരദാഹികൾ
₹250.00
₹213.00
-15%
In Stock (10 available)
1
About this Book
മരുഭൂമിയിൽ സംഭവിച്ച അടങ്ങാത്ത ഒരു പ്രതികാരത്തിന്റെ കഥ. അന്യനാട്ടിൽ കുറ്റകൃത്യങ്ങളിൽ മുഴുകി താൽക്കാലികമായി സുഖിച്ചു ജീവിക്കുന്ന വിദേശിക്കും, അവരെ സാമ്പത്തികനേട്ടത്തിനായി ഉപയോഗിച്ചു പോരുന്ന സ്വദേശിക്കും ഒരുപോലെ പാഠം നൽകുന്ന കൃതി. മനുഷ്യന് അത്യാഗ്രഹം പിടിപെട്ടാലുള്ള മാനസികവിഭ്രാന്തികളും ഗൾഫുനാടുകളിലുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന നാട്ടിലുള്ളവരുടെ തോരാത്ത കണ്ണുനീർതുള്ളികളും ഈ കൃതി ചർച്ച ചെയ്യുന്നു.
Author | മുഹമ്മദ് നജാത്തി |
Language | Malayalam |
Publisher | ഒലീവ് ബുക്ക്സ് |
Release Date | January 19, 2025 |