ഫരിശ്ത
₹230.00
₹196.00
-15%
In Stock (10 available)
1
About this Book
പ്രോസിക്യൂഷനിൽ ഒരു കുറ്റകൃത്യത്തിന്റെ വിചാരണക്കിടയിൽ കേസിലെ പ്രതിയായ ഫരിശ്ത എന്ന പാകിസ്താനി പെൺകുട്ടിയെ ക്രിമിനൽ പരിഭാഷകനായ ഇൽഹാം കണ്ടുമുട്ടുന്നു. ഈ കൂടിക്കാഴ്ച അവരുടെ ജീവിതത്തെ മാറ്റിമറിച്ച് പ്രണയത്തിലേക്ക് വഴിമാറുന്നു. സ്നേഹത്തിന്റെയും സാധാരണ മനുഷ്യന് മനസ്സിലാക്കുവാനാകാത്ത ഗോത്ര സംസ്കാരത്തിന്റെയുമിടയിലുള്ള സംഘർഷങ്ങൾക്കിടയിലൂടെ യാണ് ഇവരുടെ പ്രണയം യാത്ര ചെയ്യുന്നത്. ആചാരങ്ങൾക്കും കപടമായ അഭിമാന ബോധങ്ങൾക്കുമിടയിൽ മനുഷ്യജീവിതങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളിലൂടെ 'ഫരിശ്' അതിവിചിത്രമായ ഒരു പ്രണയ കഥയെ വരച്ചു വെക്കുന്നു.
Author | മുജീബ് മുസാഫിർ |
Language | Malayalam |
Publisher | ഒലീവ് ബുക്ക്സ് |
Release Date | January 19, 2025 |