ഒരു കാസർകോടൻ രാമായണം
Cover Image
additionalImages-1737034391852.jpg- 1

ഒരു കാസർകോടൻ രാമായണം

₹260.00 ₹221.00 -15%
In Stock (10 available)
1
About this Book

രാമായണത്തെ കാസർഗോഡ് മലയാളത്തിലേക്കു പരിവർത്തിപ്പിച്ചതല്ല ഈ കൃതി. മറിച്ച് വിവിധ കാലത്ത് വിവിധ ഇടങ്ങളിൽ ഉണ്ടായിട്ടുള്ള രാമായണ പാഠഭേദങ്ങളുടെ ആകെ തുകയാണ്. കാസർഗോഡിന്റെ ജീവിതവും സംസ്കാരവും പുരാണകഥാ പാത്രങ്ങളിൽ സന്നിവേശിപ്പിച്ച് അവരെ സമകാലികരാക്കിയതാണ് ഈ കൃതിയുടെ സർഗ്ഗാത്മകതയും വ്യതിരിക്തതയും. എഴുത്തച്ഛന്റെ രാമായണം, ആനന്ദ രാമായണം, അത്ഭുത രാമായണം, വാല്മീകിരാമായണം, ഗുണഭദ്രന്റെ ഉത്തരരാമായണം തുടങ്ങി നിരവധി രാമായണങ്ങളുടെ പാത്രസ്വഭാവം ഈ നോവലിലുണ്ട്. രാവണന്റെ വ്യത്യസ്ത വ്യക്തിത്വങ്ങളായ മൈരാവണൻ, ഐരാവണൻ എന്നീ സങ്കല്പനങ്ങൾ ആനന്ദ രാമായണത്തിൽ നിന്നാണ് സ്വീകരിച്ചിട്ടുള്ളത്. രാവണൻ രാമ-ലക്ഷ്മണൻമാരെ പാതാളത്തിലടച്ചപ്പോൾ ഹനൂമാൻ രക്ഷിക്കുന്ന കഥയും ആനന്ദരാമായണത്തിൽ നിന്നുതന്നെ. പക്ഷേ, കഥാഖ്യാനം യാതൊരു സ്വാധീനവും തോന്നിപ്പിക്കാത്ത തരത്തിൽ സ്വാഭാവികതയോടെ മുന്നോട്ടു കൊണ്ടുപോവുന്നതിൽ രചയിതാവ് വിജയിച്ചിരിക്കുന്നു. • പ്രൊഫ. ലിസി മാത്യു

Author വി.ഹരീഷ്
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date January 16, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller