അവളിലൂടേ
₹145.00
₹123.00
-15%
In Stock (10 available)
1
About this Book
മരണമെന്നത് സത്യമാണോ എന്ന സംശയമുണർത്തുകയാണ് അവളിലൂടെ എന്ന നോവൽ. ഇവിടെ മരണം യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണമാണ്. സ്ത്രീയുടെ പുനർജന്മമാണത്. അദൃശ്യമായ ശരീരവുമായി മനസ്സിന്റെ സഞ്ചാരമാണ്. കഴിഞ്ഞകാല ജീവിതത്തിന്റെ ഓർമ്മകളുടെ സു ഗന്ധം പ്രപഞ്ചത്തിൽ പ്രസരിപ്പിക്കുകയാണ്. തന്റെ ബാല്യം, കൗമാരം, യൗ വനം അപ്പോഴെല്ലാം സംഭവിച്ച പ്രശ്നജീവിതത്തിൽനിന്നുള്ള മോചനമാണ ത് എന്ന് അവൾ ആവിഷ്കരിക്കുവാൻ ശ്രമിക്കുകയാണ്. തന്റെ വീടും മുറ്റ വും പ്രിയപ്പെട്ട മന്ദാരവും കൂവളവും പുഴകളും കുളവും അച്ഛനും അമ്മ യും ഉമ്മവെച്ചു മതിയാവാത്ത മോനും എല്ലാം തന്റെ കൂടെയുണ്ടെന്ന് അവ ളിലൂടെ മീര മനസ്സിലാക്കുന്നു. പഞ്ചഭൂതങ്ങളിൽ ലയിച്ച തന്റെ ശരീരവും അനശ്വരതയിലൂടെ ജീവിക്കുന്ന കണ്ണായി മാറുന്നു.
Author | പ്രിയ വിജയൻ ശിവദാസ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 16, 2025 |