കാർമേഘത്തെ പ്രണയിച്ച സൂര്യൻ
₹400.00
₹340.00
-15%
In Stock (10 available)
1
About this Book
നാട്ടുജീവിതത്തിന്റെ അലയൊലികളാര്ത്തു മുന്നോട്ടു പോകുന്ന ഗ്രാമീണ പശ്ചാത്തലത്തില് വിടര്ന്ന ഒരു പ്രണയപുഷ്പമാണ് ‘കാര്മേഘത്തെ പ്രണയിച്ച സൂര്യന്’ എന്ന കൃതി. പ്രണയത്തിന്റെ എല്ലാ സംഘര്ഷങ്ങളിലൂടെയും കടന്ന് കാര്മേഘാവൃതമായ ജീവിതത്തില്നിന്ന് വെളിച്ചത്തിന്റെ നുറുങ്ങുവെട്ടം കാണിച്ചു തരുന്നു കാല്പനികഭാഷയിലെ ഈ രചന. അനുഭവവും ജീവിതവും പ്രണയവും ഇഴചേര്ന്ന് മുന്നോട്ടുപോകുന്ന ഈ കൃതി ആസ്വാദ്യകരമായ വായനാനുഭവമാണ്.
Author | സിമി ബെന്നി |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 16, 2025 |