മണ്ണുടൽ
₹230.00
₹196.00
-15%
In Stock (10 available)
1
About this Book
മണ്ണിനോട് അലിഞ്ഞുചേർന്ന ഉടലും വഹിച്ചാണു ഓരോ ജീവനും ചലിക്കുക. പ്രതീക്ഷയുടെയും നിരാശയുടെയും ദിവസച്ചുളയിൽ സ്വയം വെന്തു പാകപ്പെടാൻ… തീരാത്ത ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും നക്ഷത്രവിളക്കുകൾ ഉള്ളിൽ തെളിച്ച മണ്ണുടലാണു ഓരോ മനുഷ്യനും. ആ ജീവിതം പങ്കിടാൻ ഒരു ഇരട്ടപ്പിറവി, ഒരു അപരജന്മം പോലെയുള്ള ജീവിതം. മണ്ണും വനവും കടലും വാനവും നിനക്ക് ഒരുക്കിയിരിക്കുന്ന വിസ്മയക്കൂട്ടിലേക്ക് ചേരാനുള്ള വാതിൽപ്പടിയാണ് ഈ മണ്ണുടൽ….
Author | സിബി ജോൺ തൂവൽ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 16, 2025 |