നീർദിന്റെ പുസ്തകങ്ങൾ
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
ചില്ല് സത്രം എന്ന് പേരിട്ട് പുസ്തകശേഖരത്തിൽ കഴിയുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെ നോവൽ പുരോഗമിക്കുന്നു. ദാവീദ്, മല്ലീനാഥൻ, ലോല, ബഷീറിന്റെ സുറുമയിട്ട സുഹ്റ, ഉറൂബിന്റെ സുന്ദരന്മാരും സുന്ദരികളുമെല്ലാം കഥാപാത്രങ്ങളായിറങ്ങിവരികയും ആസന്നമായ തങ്ങളുടെ മരണം ഓർത്ത് വേദനിക്കുകയും ചെയ്യുന്നു. ‘കാവൽക്കാരി’ എന്ന ആദ്യനോവലിലൂടെ ശ്രദ്ധനേടിയ ആനിയുടെ രണ്ടാമത്തെ നോവൽ.
Author | ആനി വള്ളിക്കാപ്പൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 16, 2025 |