സർപ്പം
₹70.00
₹60.00
-14%
In Stock (10 available)
1
About this Book
കാമത്തെ യാന്ത്രികമാക്കിയ ഒരു ലോകത്തിനെതിരെയുള്ള കലാപമാണ് ‘സര്പ്പം’ എന്ന കഥയുടെ ചൈതന്യം. രതിയെ സംബന്ധിച്ച കുറ്റബോധത്തിനും പരിഷ്കൃതലോകം രതിയോടു പുലര്ത്തുന്ന കപട നാട്യത്തിനും കച്ചവടമനോഭാവത്തിനും അതീതമായി, സ്വയം ഭ്രഷ്ടനായ ഒരു കലാപകാരിയുടെയും കലാകാരന്റെയും ജീവിതകാമനയുടെ വെളിപാടായി ‘സര്പ്പം’ നമ്മുടെ സാഹിത്യത്തില് ഒരു പ്രമുഖ സ്ഥാനം നേടുന്നു.
Author | എം ഗോവിന്ദൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 16, 2025 |