പ്രകാശത്തിന്റെ ഉദ്യാനങ്ങള്‍
₹215.00
₹182.00
-15%
In Stock (10 available)
1
About this Book
ഏ.ഡി. 216 ൽ ബാബിലോണിയായിൽ ജനിച്ച് ഏ.ഡി. 274 ൽ അന്തരിച്ച ചിത്രകാരനും ചിന്തകനുമായിരുന്ന മാനിയുടെ ജീവിതമാണ് ഈ നോവലിൽ. ഒരു മനുഷ്യൻ പ്രവാചക പദവിയിലേക്കുയരുന്നതിനു പിന്നിലെ പീഡനവഴികൾ അമീൻ മാലുഫ്, ആത്മാവിൽ പ്രതിദ്ധ്വനികളുയർത്തുന്ന ഭാഷയിൽ ധ്വനിസാന്ദ്രമായി വിവരിക്കുന്നു.
Author | അമീൻ മാലുഫ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 16, 2025 |