നിഴൽ യുദ്ധങ്ങൾ
₹150.00
₹128.00
-15%
In Stock (10 available)
1
About this Book
മലയാളത്തിലെ ക്രൈം നോവലുകൾക്ക് പുതിയ പാത തീർക്കുന്ന പോൾ സൈബാസ്റ്റിയന്റെ നോവൽ. പോൾ സൈബാസ്റ്റിയന്റെ ‘ആ മൺസൂൺ രാത്രിയിൽ’ എന്ന നോവലിലൂടെ വായനക്കാർ നെഞ്ചിലേറ്റിയ ദീപ കൊടുംകുറ്റവാളികളെത്തേടി സാഹസികമായ മറ്റൊരു നിഴൽവേട്ട ക്കിറങ്ങുന്നു.
Author | പോൾ സെബാസ്റ്റ്യൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 16, 2025 |