അനുഭവ ഓർമ യാത്ര
₹280.00
₹238.00
-15%
In Stock (10 available)
1
About this Book
ബെന്യാമിന്റെ അനുഭവവും ഓർമയും യാത്രയും അടങ്ങിയ പുസ്തകം. തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകൾ, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങൾ എന്നിങ്ങനെ മൂന്ന് കുറിപ്പുകളാണ് അനുഭവത്തിൽ. പത്ത് ഓർമക്കുറിപ്പുകളിൽ എം ടിയും പത്മനാഭനും കാക്കനാടനും ഷെൽവിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് രണ്ട് ലേഖനങ്ങൾ ഇസ്രായേൽ അനുഭവവും ചരിത്രവും ഖുറാൻ ജനതയും ചാവുകടൽ ചുരുളുകളും.
Author | ബെന്യാമിൻ |
Language | Malayalam |
Publisher | ഒലീവ് ബുക്ക്സ് |
Release Date | January 16, 2025 |