2018 ലെ പ്രളയം
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
മനുഷ്യർ എത്രമാത്രം സാമൂഹിക പ്രതിബദ്ധരും സംസ്കാര സമ്പന്നരുമാണ് എന്ന് തിരിച്ചറിയാനുള്ള അവസരമാണ് സാമൂഹിക ദുരന്ത മുഖങ്ങൾ. അഞ്ച് നദികളിലൂടെ എത്തി യ പ്രവാഹത്തെ ഭയക്കാതെ, പല ജീവനെയും രക്ഷിക്കുവാൻ, സർക്കാർ രേഖകളിൽ പരതിയാൽ കാണാത്ത, നാട്ടുകാർ നടത്തിയ അത്ഭുതകരമായ ഇടപെടലുകൾ 28 അധ്യായങ്ങ ളിലായി സുരേഷ്ബാബു വിവരിക്കുന്നത് ചലച്ചിത്രത്തിലെ കാഴ്ചകളെപ്പോലെ വ്യക്തമാണ്. അത്തരം പ്രവർത്തനങ്ങ ളിൽ ജീവിതപങ്കാളി ലേഖയും കൂടിനിന്ന് നടത്തിയ നിർണാ യക ഇടപെടലുകൾ കേവല അനുഭവവിവരണങ്ങൾക്കപ്പുറ മാണ്.
Author | സുരേഷ്ബാബു കാവാലം |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 5, 2025 |