ഭാനുമിത്രൻ
₹235.00
₹199.00
-15%
In Stock (10 available)
1
About this Book
ഹിന്ദി സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ ഗുരുദത്തിന്റെ ‘ബഹ്തരേത’ എന്ന നോവലിന്റെ മലയാളവിവർത്തനം. തക്ഷശിലാ സർവ്വകലാശാല പ്രശസ്തമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കാലഘട്ടത്തെ ആധാരമാക്കി എഴുതിയ നോവലാണിത്. ആ കാലത്തെ സാമൂഹ്യ-സാമ്പത്തിക സ്ഥിതി എന്തായിരുന്നു എന്ന് ഈ നോവലിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കാനാവും.
Author | ഗുരുദത്ത് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 16, 2025 |