താരയും കാഞ്ചനയും
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
നമ്മുടെ കാലത്തിൽ കാലുറപ്പിച്ചുനിൽക്കുന്ന സ്ത്രീയുടെ അനർഗളമായ ഹൃദയഭാഷണമാമ് ഉഷാകുമാരിയുടെ ‘താരയും കാഞ്ചനയും’ എന്ന നവാഗത നോവൽ. മലയാളിപ്പോർക്കളങ്ങളുടെ മധ്യത്തിൽ നിതാന്തം പടവെട്ടുന്ന രണ്ടു എളിയ സ്ത്രീ പോരാളികളുടെ അസാധാരണമായ കഥ.
Author | ഉഷാകുമാരി |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 16, 2025 |