ആലാഹയുടെ പെണ്‍മക്കള്‍
₹260.00
₹221.00
-15%
In Stock (10 available)
1
About this Book
നാഗരികതയുടെ നിന്ദ്യവേഗങ്ങളിലമർന്നുപോയ ഒരു ജനതയുടെ സ്ഥലവേരുകളും ഭാഷയും വീണ്ടെടുക്കുകയാണ് ഈ നോവലിൽ. മലയാളത്തിൽ അത്യപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന മാന്ത്രികശക്തിയുള്ള ഭാഷയും സ്വരവും കാഴ്ചകളും നവീനമായൊരു ഇന്ദ്രീയാനുഭൂതി വായനാക്കാരിൽ നിർമ്മിക്കുന്നു.
Author | സാറാജോസഫ് |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | January 15, 2025 |