അൾജീരിയ സ്ട്രീറ്റ്
Cover Image
additionalImages-1736818312189.jpeg- 1

അൾജീരിയ സ്ട്രീറ്റ്

₹220.00 ₹187.00 -15%
In Stock (10 available)
1
About this Book

കടും വർണങ്ങളുള്ള സ്വപ്നങ്ങളുടെ ചിറകിലേറി സഞ്ചരിക്കുന്നവരാണ് മെട്രോ നഗരങ്ങളിലെ മധ്യവർഗ ജീവിതങ്ങൾ. ചില സ്വപ്നങ്ങൾ അവരിൽ ഒരിക്കലും അത് സ്വപ്നം മാത്രമാണന്ന തിരിച്ചറിവുണ്ടാക്കുകയില്ല. കാരണം, അവയൊന്നും യാഥാർഥ്യമാകാത്തതിനാൽ. അവ അവരുടെ ആകാശത്തിന് ചിറകുകളാകുന്നു, ഭാവനകൾ അവരെത്തന്നെ സ്വപ്നങ്ങളാക്കിത്തീർക്കുന്നു. സത്യം മാരകമാണെന്ന് അറിയുമ്പോഴും അവർ അതിന് പിന്നാലെ പായുന്നു, ദുബായിൽ ജീവിക്കുന്ന കുറേ മലയാളികളുടെ മോഹങ്ങളുടേയും മോഹഭംഗങ്ങളുടേയും കഥകളാണ് ആഷത്ത് മുഹമ്മദ് അൾജീരിയ സ്ട്രീറ്റ്' എന്ന നോവലിലൂടെ പറയുന്നത്. വായനക്കാരെ അവരിലൊരാളാക്കി ആദിമധ്യാന്തം കൊണ്ടുപോകുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത. നഗരജീവിതത്തിന്റെ അർഥാനർഥങ്ങൾ കണ്ടെത്തുന്ന അൾജീരിയ സ്ട്രീറ്റ്' വായനക്കാരെ സംതൃപ്തിപ്പെടുത്തും.

Author ആഷത്ത് മുഹമ്മദ്
Language Malayalam
Publisher കൈരളി ബുക്സ്
Release Date January 14, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller