നാട്ടുമീനുകൾ
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
പരിണാമദശയിൽ ആദ്യകണ്ണിയായ മത്സ്യങ്ങൾക്ക് മനുഷ്യജീവിതവുമായി അഭേദ്യമായ ബന്ധമാണുള്ളത്. മനുഷ്യൻ സമൂഹജീവിതം തുടങ്ങിയ കാലം മുതൽ മീനറിവുകൾ അവർക്കുണ്ടായിരുന്നു. ഭക്ഷണത്തിനായി പല തരം മീനുകളെ അവർ ഉപയോഗിച്ചിരുന്നു. ജലാശയങ്ങളുടെ നാടായ കേരളം മത്സ്യസമ്പത്തിലും സമ്പന്നമാണ്. ഉൾനാടുകളിലെ ശുദ്ധജലാശയങ്ങളിൽ ധാരാളം ശുദ്ധജലമത്സ്യങ്ങൾ (Fresh water fishes) ജീവിക്കുന്നുണ്ട്. ഇവയെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടക്കേണ്ടത് ഇവയുടെ സംരക്ഷണത്തിന് അത്യാവശ്യമാണ്. പ്രാദേശികമായി തിരിച്ചറിഞ്ഞ് അവയെ നിലനിർത്തേണ്ടത് ആവാസവ്യവസ്ഥയുടെ നിലനിൽപിന് അനിവാര്യമാണ്. നാട്ടുമീനുകളെ ക്കുറിച്ച് കുട്ടികൾക്കുള്ള ലഘു പ്രോജക്ട് വഴികാട്ടിയാണ് ഈ പുസ്തകം.
Author | ശ്രീബിൻ പി. കടൂർ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 12, 2025 |