ചതുപ്പ്
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
ചതുപ്പുകൾ അവയുടെ അപകടകരമായ അഗാധത പ്രകടിപ്പിക്കാറില്ല. കാഴ്ചയിൽ അസാധാരണത്വം തീരെയുണ്ടാവില്ല. അതു വിശ്വസിച്ചു മുന്നോട്ടു നീങ്ങുമ്പോൾ അപ്രതീക്ഷിതമായിട്ടാവും നമ്മെ പിടിച്ചു താഴ്ത്തുക. ഒരിക്കലും തിരിച്ചു കയറാനാവാത്ത ആഴങ്ങളിലേയ്ക്ക്... അദൃശ്യമായ ആയിരം കൈകൾ അപ്പോൾ നമ്മെ ചുറ്റിവരിയും, നിസ്സഹായരായി തളർന്നു നില്ക്കുമ്പോൾ പയ്യ പയ്യെ അത് നമുക്കു മേൽ സ്വയം മൂടും. പിന്നെ.. പഴയ നിർവികാരതയോടെ അടുത്ത ഇരയെ കാത്തു കിടക്കും. ചതിയുടെ ചതുപ്പിൽ കാലുകൾ പുതയുമ്പോൾ... മരണം വാപിളർന്നു മുന്നിൽ നില്ക്കുമ്പോൾ, രക്ഷപ്പെടാൻ വഴി കൾ തേടുന്ന ഒരു യുവാവിന്റെ അനുഭവങ്ങൾ. തൊണ്ണൂറുകളിലെ മദിരാശി നഗരവും അവിടത്തെ കലുഷിത രാഷ്ട്രീയവും പശ്ചാത്തലമാകുന്ന തികച്ചും വ്യത്യസ്തമായ ഒരു നോവൽ.
Author | ബാബുരാജ് കളമ്പൂർ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 12, 2025 |