ദാമുച്ച
₹230.00
₹196.00
-15%
In Stock (10 available)
1
About this Book
"ദാമുച്ച’’ വാക്കുകൾകൊണ്ട് വരച്ചെടുത്ത ദൃശ്യ ചിത്രമാണ്. നോവൽ ശില്പമൊരുക്കുന്നതിൽ എഴുത്തുകാരൻ പുലർത്തുന്ന ശ്രദ്ധയും അവയെ പിൻപ റ്റാനുള്ള വായനക്കാരന്റെ കഴിവും ഒരുമിക്കുമ്പോൾ വായനാനുഭവം ദൃശ്യാനുഭവമായി പരിണമിക്കുന്നു. നാം സാക്ഷിയാവുന്ന സംഭവങ്ങളുടേയും ആളുകളു ടേയും നടുവിൽ നമുക്കു നമ്മെത്തന്നെ കാണാനാ വും. നാം കാണുന്ന കാല്പനികലോകത്തിന് യഥാർത്ഥലോകത്തേക്കാൾ മിഴിവും മേന്മയുമുള്ളതായി നമുക്കനുഭവപ്പെടുന്നു. -ഡോ. സി. കെ. മോഹനൻ
Author | മനോഹരൻ തില്ലങ്കേരി |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 11, 2025 |