കടന്നപ്പള്ളി അംശം-ദേശം
₹300.00
₹255.00
-15%
In Stock (10 available)
1
About this Book
മണ്ണും മനുഷ്യനും സ്ത്രീപുരുഷ ബന്ധങ്ങളും പ്രാദേശിക സ്വത്വബോധവും കലർന്ന നോവൽ. ദേശത്തെ എഴുതുന്നതാണ് സാഹിത്യം എന്ന തിരിച്ചറിവിൽ ഗ്രാമീണ കാർഷിക സംസ്കാരവും ഭൂമിശാസ്ത്രവും സമന്വയിക്കുന്ന കാവ്യാത്മകവും വികാരസാന്ദ്രവുമായ ഭാഷയും ആഖ്യാനചാരുതയും ഈ കൃതിയെ ഹൃദ്യമാക്കുന്നു. ഒരു ജനകീയ നോവൽ.
Author | പി.ആർ. പ്രഭാകരൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 11, 2025 |