ജീവാമൃതം
₹180.00
₹153.00
-15%
In Stock (10 available)
1
About this Book
പ്രായമേറെ ആയിട്ടും വിവാഹം കഴിയാത്ത കഥാനായകൻ തന്റെ പാതി പ്രായമുള്ള നായികയെ പ്രണയിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണ്ണതകൾ ലക്ഷ്മി വ്യക്തമായിട്ട് ഈ നോവലിൽ പരാമർശിച്ചിട്ടുണ്ട്. പ്രായത്തിന് മേൽ ആ കമിതാക്കൾ രണ്ട് മതങ്ങളിൽ പെട്ടവരാകുമ്പോൾ സങ്കീർണ്ണത ഏറുകതന്നെ ചെയ്യുമല്ലോ. കഥാപാത്രങ്ങളുടെ പശ്ചാത്തലങ്ങൾ വൃത്തിയായും ഭംഗിയായും കൈകാര്യം ചെയ്യാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരിടത്തും വായനക്കാരെ തളച്ചിടാതെ ശാന്തമായ ഒരൊഴുക്കിൽ വായിച്ചു തീർക്കാൻ കഴിയുന്ന ഒരു നോവൽ തന്നെയാണ് ജീവാമൃതം. - ജിത്തു നായർ
Author | ലക്ഷ്മി അജന്ത് |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 11, 2025 |