നീലാഞ്ജനം
₹300.00
₹255.00
-15%
In Stock (10 available)
1
About this Book
മനുഷ്യമനസ്സ് എന്ന പിടികിട്ടാപൊരുളിന്റെ വായനയാണ് ഈ നോവൽ. പ്രേതാത്മാക്കളുടെ സഞ്ചാരങ്ങൾകൊണ്ട് നിറഞ്ഞ കൃതിയുമാണി ത്. മനഃശാസ്ത്രപരമായ സമീപനമാണ് ഈ എഴുത്തുകാരി സ്വീകരിക്കുന്നത്. ആഖ്യാന ത്തിന്റെ മഹിമയും കഥാപാത്രസൃഷ്ടിയിലെ കയ്യടക്കവും ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു. പഞ്ചഭൂതാത്മകമായ പ്രകൃതിയും അതിന്റെ ആവിഷ്കാരസൂക്ഷ്മതയും ഈ കൃതിയിൽ കാണാം. പ്രക്ഷുബ്ധതയിൽനിന്ന് വിശ്രാന്തിയി ലേക്കുള്ള സഞ്ചാരമാണ് ഈ നോവൽ. -പി. സുരേന്ദ്രൻ
Author | അനുവന്ദന |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 11, 2025 |