പാർവ്വതി
₹450.00
₹383.00
-15%
In Stock (10 available)
1
About this Book
ആൺകോയ്മയുടെ പൊതുമണ്ഡലത്തിൽ സ്വത്വബോധത്തോടെ പോരാടുന്ന സ്ത്രീകൾ എന്നും എവിടെയുമുണ്ട്. തന്റേടത്തോടെ, പ്രതിരോധവീര്യത്തോടെ നിൽക്കുവാൻ അതിജീവനസമരങ്ങൾക്കു ഒരു പരിധിയോളം സാധ്യമാവു ന്നുമുണ്ട്. സാമ്പ്രദായിക കുടുംബസങ്കല്പങ്ങളിൽ നിന്നും വിമോചനം നേടി തന്റെ ഇടം ഉറപ്പിക്കുന്നതിന്റെ മാതൃകയാണ് പാർവതി. തലമുറകളുടെ ഭാരം പേറാതെ സ്വന്തം നിലയിൽ, സ്ത്രൈണസത്ത ജ്വലിച്ചുനിൽക്കുന്ന അനുഭവം പ്രദാനം ചെയ്യുന്ന നോവൽ. അതിജീവനത്തിന്റെ പെൺമ ആവിഷ്ക്കരിക്കുന്ന വ്യത്യസ്തമായ നോവലാണ് പാർവതി.
Author | ഷൈന |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 8, 2025 |