നിളയുടെ മഴവീട്
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
ബാല്യത്തിന്റെ കുസൃതിയും കൗതുകവും ആകാംക്ഷയും സമന്വയിക്കുന്ന പുസ്തകം. നിളയും കുഞ്ഞിപ്പുഴുവും മാത്രമല്ല, കാക്കയും ഉറുമ്പും മഴയും കുളവും കറിവേപ്പിലയും സംസാരിക്കുന്നു. നിളയുടെ അത്ഭുതലോകക്കാഴ്ചകൾ. ഹൃദ്യമായ അനുഭവം പകരുന്ന ബാലസാഹിത്യം.
Author | ഹരിത എച്ച് ദാസ് |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 8, 2025 |