ഇത്രയും മഴയുളള പകൽ
₹180.00
₹153.00
-15%
In Stock (10 available)
1
About this Book
നന്ദിത എന്ന പെൺകുട്ടിയുടെ സങ്കടജന്മത്തിലേക്ക് അപ്രതീക്ഷിതമായി ഇഴചേർന്ന പ്രതിസന്ധികളിലേ ക്കും മുറിവുകളിലേക്കും നീളുന്ന നിരന്തരവും നിർ ണായകവുമായ അന്വേഷണങ്ങളാണ് ഈ നോവ ലിൽ ആവിഷ്കരിക്കുന്നത്. പെൺജീവിതവഴികളി ലെ സാധാരണ അനുഭവങ്ങളെ വളരെ തന്മയത്വ ത്തോടെ ലളിതവും ഹൃദ്യവുമായ ഭാഷയിൽ അവത രിപ്പിക്കുന്ന രചന. യോഗനാദം ദ്വൈവാരികയിലൂടെ വായനക്കാരെ ആകർഷിച്ച ജനപ്രിയ നോവൽ
Author | മനോജ് കാട്ടാമ്പള്ളി |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 5, 2025 |