ഭ്രമം
₹300.00
₹255.00
-15%
In Stock (10 available)
1
About this Book
കോളേജ് അധ്യാപികയാണ് അഞ്ജലി. ഭർത്താവ് പ്രേംശ ങ്കർ പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ. മൂന്നാം ക്ലാസ്സുകാരി മധുമതി ഏകമകൾ. അഞ്ജലിയുടെ സഹപ്രവർത്തകയും വിവാഹമോചിതയുമായ മരിയ റോസ് വീടിനടുത്തുള്ള റോഡിന്റെ കാര്യം സംസാരിക്കാനായി പ്രേം ശങ്കറിനെ കാണാൻ വരുന്നു. തുടർന്ന് അവരുടെ ജീവിത ത്തിലരങ്ങേറുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ മ നോഹരമായി ഈ നോവലിൽ ആവിഷ്കരിക്കുന്നു. കുടും ബ ബന്ധങ്ങളിലെയും സുഹൃദ്ബന്ധങ്ങളിലെയും ആത്മ സംഘർഷങ്ങൾ നിറഞ്ഞ രചന. പ്രശസ്ത നോവലിസ്റ്റ് കെ. കെ. സുധാകരന്റെ ഹൃദയഹാരിയായ മറ്റൊരു നോവൽ.
Author | കെ.കെ.സുധാകരൻ |
Language | Malayalam |
Publisher | മെറൂൺപ്രിൻറ്സ് |
Release Date | January 5, 2025 |