ബ്ലഡ് മണി
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
ദുരൂഹമായ തുടർകൊലപാതകങ്ങൾ. മരണസ്ഥലത്ത് പ്രതി അവശേഷിപ്പിക്കുന്നത് നിരോധിക്കപ്പെട്ട അഞ്ഞൂറിന്റെ നോട്ടുകൾ... കൊലപാതകത്തിന്റെ ഉറവിടം തേടിയെത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ റൂബൻ റോയ് കണ്ടെത്തുന്ന നടുക്കുന്ന രഹസ്യങ്ങൾ! വായനക്കാരെ ത്രസിപ്പിക്കുന്ന ആവേശോജ്ജ്വലമായ ഒട്ടനവധി മുഹൂർത്തങ്ങൾ കോർത്തിണക്കി ലളിതമായ ഭാഷയിൽ എഴുതപ്പെട്ട മനോഹരമായ ക്രൈം ത്രില്ലർ.
Author | ലിജിൻ ജോൺ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 5, 2025 |