ചുവന്നമ്മ
Cover Image

ചുവന്നമ്മ

₹230.00 ₹196.00 -15%
In Stock (10 available)
1
About this Book

കാവുമ്പായി സമരേതിഹാസത്തിലെ വീരവനിത ചെറിയമ്മയുടെ ആത്മമുദ്ര പതിഞ്ഞ ആഖ്യായിക. കാലവും ജനതയും പകുത്തെടുത്ത സ്ത്രീഹൃദയത്തിന്റെ സ്പന്ദനം മുഴങ്ങുന്ന ചരിത്രരേഖ. വിപ്ലവനാടോടികതയുടെ കാവ്യാത്മകമായ കടങ്കഥകൾ.സമരാഗ്നിയെ ആലിംഗനം ചെയ്ത ആത്മവിശുദ്ധി നേടിയ ഒരു ഗ്രാമീണതയുടെ ചുവപ്പുഛായ കലർന്ന നോവൽ.

Author എ പത്മനാഭൻ
Language Malayalam
Publisher കൈരളി ബുക്സ്
Release Date January 3, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller