കടൽക്കരയിലെ കുട്ടി
Cover Image
additionalImages-1735868115993.jpg- 1

കടൽക്കരയിലെ കുട്ടി

₹150.00 ₹128.00 -15%
In Stock (10 available)
1
About this Book

കടൽക്കരയിലെ കുട്ടി മനസ്സിൽ താലോലിക്കുന്ന സ്വപ്നം കൈവരിക്കാൻ അവൻ അനേകകടമ്പകൾ ലക്ഷ്യപ്രാപ്തി കടക്കേണ്ടിയിരിക്കുന്നു. അതിന് വിഘാതമായി നില്ക്കുന്നവർ അവനോടൊപ്പമുള്ളവരും തിരശ്ശീലക്ക് മറഞ്ഞു നിൽക്കുന്നവരുമാണ്. ദാരിദ്ര്യം അക്ഷരാർത്ഥത്തിൽ അടിച്ചേൽപ്പിക്കുന്നത് അവന് ഒരു ശീലമായിത്തീരുന്ന പല സന്ദർഭവും ഈ നോവലിൽ നിഴലിക്കുന്നുണ്ട്. “ചുറ്റും കടൽജലം, നാവു നനയ്ക്കാൻ ശുദ്ധജലമില്ലെന്ന പഴമൊഴിപോലെ സമ്പന്നതയുടെ നടുവിലും പട്ടിണിയുടെ ശാപം പേറുന്ന ഒരു കഥാപാത്രമാണ് കടൽക്കരയിലെ കുട്ടി. എത്രയോ കാഴ്ചകളും അനുഭവങ്ങളും കഥയും നോവലുമാക്കിയിട്ടുണ്ടെങ്കിലും ഈ കൃതി എഴുതുമ്പോൾ മാത്രമേ എന്റെ കൺപീലികൾ നനഞ്ഞിട്ടുള്ളൂ. അത്രകണ്ട് ഹൃദയസ്പർശിയാണ് ഇതിലെ രംഗങ്ങൾ.

Author മനോഹരൻ കുഴിമറ്റം
Language Malayalam
Publisher ബുക്ക് ഓഫ് പോളിഫണി
Release Date January 2, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller