മരപ്പാവ പറഞ്ഞ രഹസ്യം
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
ചൂഷണത്തിന് ഇരയാകുന്ന നിഷ്കളങ്കരായ ബാല്യങ്ങളെ തിരിച്ചറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഈ നോവലിൽ അസാധാരണമാംവിധം സത്യവും ഭാവനയും ഇഴചേർന്നു കിടക്കുന്നു. കുട്ടികൾക്ക് ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിച്ചിരി ക്കുന്ന ഈ തമിഴ് ബാലസാഹിത്യ കൃതി 2019ലെ ആനന്ദവിക ടൻ അവാർഡിന് അർഹമായിട്ടുണ്ട്.
Author | പി.വി.സുകുമാരൻ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 2, 2025 |