ഒറ്റച്ചിറകുള്ള ഓവിയ
₹150.00
₹128.00
-15%
In Stock (10 available)
1
About this Book
“ഒറ്റച്ചിറകുള്ള ഓവിയ” എന്ന തലക്കെട്ട് വെച്ച് ഇത് ഇങ്ങനെയൊരു കഥയായിരിക്കുമെന്ന് ഊഹിച്ചു. എന്നാൽ അതല്ല. പിന്നെ, ആദ്യ പത്ത് പേജ് വായിച്ചതും. അങ്ങനെയായിരിക്കുമോ എന്ന് മറ്റൊരു കഥയും ഊഹിച്ചു. അതുമായിരുന്നില്ല! ഓരോ പത്ത്പേജുകളിലും പുതിയ പുതിയ ദിശയിൽ കഥ വികസിക്കാൻ തുടങ്ങി. ഓവിയ അണിയാതിരുന്ന ഒറ്റച്ചിറകും അണിഞ്ഞുകൊണ്ട് കഥയ്ക്കകത്ത് ഞാനും പറക്കാൻ തുടങ്ങി.
Author | പി.വി.സുകുമാരൻ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 2, 2025 |