നൈബ ദ മാജിക്ക് റിംഗ്
About this Book
നൈബ ദ മാജിക്ക് റിംഗ് എന്ന ചെറുബാലസാഹിത്യകൃതി അനന്യ മായ ലാളിത്യം കൊണ്ടും ഗൃഹാതുരസ്മരണകൾ കൊണ്ടും വായ നക്കാരന്റെ വശ്യമാനവികതയെ തൊട്ടുതൊട്ട് പോകുന്ന ഒന്നാണ്. മുഖ്യമായും കുട്ടികളെ പ്രതിനിധാനം ചെയ്താണ് ബാലസാഹിത്യ രചന ഉണ്ടാകുന്നതെങ്കിലും എല്ലാ വിഭാഗത്തിലുംപെട്ടവരുടെ വായ നാതാൽപര്യത്തെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട് ചെറുതിലും ലാളി ത്യത്തിലുമാണ് വായനയുടെയും ജീവിതത്തിന്റെയും സംക്ഷിപ്തത സ്വരുകൂട്ടിവെച്ചിരിക്കുന്നത്. മലീമസമാകാത്ത ഭാവനയുടെ സർവ്വ സ്വാതന്ത്ര്യത്തിലേക്കും നന്മയിലേക്കും ഈ കൃതി നമ്മളെ കൊണ്ടു പോകുന്നുണ്ട്. ഒട്ടേറെ ആസ്വാദകരെ സൃഷ്ടിച്ചെടുത്ത എഴുത്തു ശൈലികൊണ്ട് മൂന്ന് നോവലുകൾക്ക് ഉടമയായ ലിജു ജേക്കബി ന്റെ ഈ പുത്തനെഴുത്ത് ബാല്യകൗമാരങ്ങളുടെ വായനാലോകത്തെ യും മറികടന്ന് കാലാതിവർത്തിയായി നിലനിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ചിത്രീകരണം ശ്യാംദാസ് പ്രമോദ് കൂവേരി
Author | ലിജു ജേക്കബ് |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 1, 2025 |