കുഞ്ഞുമണിയനും ചക്കമരവും
₹110.00
₹94.00
-15%
In Stock (10 available)
1
About this Book
അമ്മൂട്ടിയും കുഞ്ഞണ്ണാനും എന്ന പുസ്തകത്തിനുശേഷം അനിത കെ. കാര കുട്ടികൾക്കായി എഴുതിയ ബാലനോവൽ. ഗ്രാമീണത തുളുമ്പി നിൽക്കുന്ന പശ്ചാത്തലവും നന്മ നിറഞ്ഞ മനുഷ്യരും ഈ രചനയെ ആകർഷകമാക്കുന്നു. ഇതിലെ കുഞ്ഞു കഥകളും വിജ്ഞാനപ്രദമായ വിവരണങ്ങളും കുട്ടികൾക്ക് പ്രിയ പ്പെട്ടതാകും എന്നതിൽ സംശയമില്ല.
Author | അനിത കെ. കാര |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 1, 2025 |