മാർഗനെറ്റ് അമ്മൂമ്മയുടെ വീട്
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
മാർഗനെറ്റ് അമ്മൂമ്മയുടെ കീമിയോ എന്ന പൂച്ചയും അമ്മിണി അമ്മൂമ്മയുടെ കുറുനരി മിട്ടുവും ഉൾപ്പടെ ഇതിലെ കഥാപാത്ര ങ്ങളെല്ലാവരും കുട്ടികളുടെയും കൂട്ടുകാരായി മാറും. വളരുന്ന മനസ്സിന് അവശ്യം വേണ്ടതായ മനുഷ്യൻ ഉൾപ്പടെയു ള്ള ജീവജാലങ്ങളോടു പുലർത്തേണ്ട അനുഭാവം, സഹജമ നോഭാവം, കാരുണ്യം, സ്നേഹം എന്നിവയൊക്കെ ഈ കഥകൾ വായിക്കുന്ന കുഞ്ഞുമനസ്സുകളിൽ മൊട്ടിട്ടു വിരിയും. ബാലഭാവനയെ വികസ്വരമാക്കുന്ന ആഖ്യാനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്
Author | മിഥുൻ ചന്ദ്രൻ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 1, 2025 |