കളങ്കമില്ലാക്കണ്ണുനീർ
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ മൊഴിമാറ്റത്തിന് 2017 ലെ വിവർത്തനത്തിനുള്ള ദേശീയ അവാർഡ്, തമിഴ്നാട് സർക്കാരിന്റെ അഞ്ച് അവാർഡ് ഉൾപ്പെടെ 27 അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള, തമിഴ് സാഹിത്യത്തിൽ പ്രസിദ്ധനായ യുമാ വാസുകി കുട്ടികൾക്കായി എഴുതിയ ബാലനോവൽ. സാമൂഹികമായ ഉത്കണ്ഠയും ജാഗ്രതയും നന്മയുടെ വെളിച്ചവും ഈ നോവൽ പങ്കുവെക്കുന്നു
Author | പി.വി.സുകുമാരൻ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | January 1, 2025 |