യുദ്ധങ്ങളുടെ ചരിത്രം
₹90.00
₹77.00
-14%
In Stock (10 available)
1
About this Book
ലോകത്ത് നടന്ന ചെറുതും വലുതുമായ യുദ്ധങ്ങളുടെ ചരിത്രം ഓർമിപ്പിക്കുന്ന പുസ്തകം. യുദ്ധങ്ങൾ മാനവരാശിക്കും പ്രകൃതിക്കും വരുത്തിവയ്ക്കുന്ന കൊടിയ നാശനഷ്ടങ്ങളെ കുറിച്ചും ആഘാതങ്ങളെ കുറിച്ചും ഇതിൽ വിവരിക്കുന്നു. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളെ കുറിച്ചും വിശദമാക്കുന്നു. ചരിത്ര കുതുകികളും വിദ്യാർത്ഥികളും ആവശ്യം വായിച്ചിരിക്കേണ്ട ഒരു ചരിത്ര രചന.
Author | ഗിഫു മേലാറ്റൂർ |
Language | Malayalam |
Publisher | ബ്ലൂ ഇങ്ക് ബുക്ക്സ് |
Release Date | December 29, 2024 |