കുഞ്ഞിക്കിളിയുടെ സങ്കടം
₹50.00
₹43.00
-14%
In Stock (10 available)
1
About this Book
കുട്ടികൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന താളബോധത്തെ ഉണർത്തുവാനും വാക്കുകളുടെ കൂടിച്ചേരലിൽ നിന്ന് 'പുതിയ' അർത്ഥങ്ങൾ വായിച്ചെടുക്കുവാനും കളിയും കാര്യവും കലർന്ന ഈണങ്ങളിലൂടെ പാടിപ്പാടി രസിക്കുവാനും അവസരമൊരുക്കുന്ന കവിതകളുടെ സമാഹാരം.
Author | ബാബുരാജ് മലപ്പട്ടം |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 29, 2024 |