കനിമൊഴിയുടെ ദിവസം
₹70.00
₹60.00
-14%
In Stock (10 available)
1
About this Book
കുട്ടികൾ വായനയിലേക്ക് വരുന്നത് കഥയിലൂടെയും കവിതകളിലൂടെയുമാണ് കഥകളാകുമ്പോൾ സ്വപനം കാണാനും ഭാവനയിലൂടെ സഞ്ചരിക്കാനും സൽപങ്ങളുടെ ജാലകം തുറക്കുവാനും കുട്ടികളെ പ്രേരിപ്പിക്കുന്നു. ചുറ്റുപാടും കാണുന്ന പലതും കഥകളിൽ വായിക്കുമ്പോൾ സ്വന്തം പരിസരത്തെ അതിലേക്ക് ചേർത്തുവെക്കുവാനും അവർ ശ്രമിക്കും ചിലപ്പോൾ കണ്ടതും കേട്ടതുമൊക്കെ കഥയിൽ വന്നുപോകുന്നത് അവരെ വിസ്മയിപ്പിച്ചേക്കാം. അത്തരം അനുഭവങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട്പോകുന്ന പത്ത് കഥകളുടെ സമാഹാരം.
Author | ബാബുരാജ് മലപ്പട്ടം |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 29, 2024 |