കല്ലുമുയലിന്റെ കുഞ്ഞുവിട്
₹80.00
₹68.00
-15%
In Stock (10 available)
1
About this Book
കൊച്ചു കുട്ടികൾക്ക് വായിച്ചുകേൾക്കാനും മുതിർന്ന കുട്ടി കൾക്കു് സ്വയം വായിച്ചു രസിക്കാനുമുള്ള ലളിതവും സുന്ദരവു മായ കഥകൾ. നന്മയും ഗുണപാഠങ്ങളും നിറഞ്ഞതാണ് ഈ പുസ്തകത്തിലെ രചനകളോരോന്നും. ബുദ്ധിമാനായ ബിങ്കു, മീ നുകളുടെ കലഹം, മൂന്നുതാറാവുകൾ, ചിങ്കൻ കുറുക്കനും വള്ളിയപ്പനും തുടങ്ങിയ 22 കഥകളുടെ പുസ്തകം.
Author | രാമചന്ദ്രൻ പുറ്റുമാനൂർ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 29, 2024 |