കളിവണ്ടി
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
പ്രളയവും പ്രകൃതി ദുരന്തങ്ങളുമൊക്കെ നിരന്തരം നമുക്കുമേൽ ആഘാതമേൽപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മണ്ണിനെക്കു റിച്ചും മരങ്ങളെക്കുറിച്ചും ആവാസവ്യവസ്ഥയെക്കുറിച്ചും ജീവന്റെ നിലനില്പിനെക്കുറിച്ചുമൊക്കെ ഓരോ നിമിഷവും ഓർക്കേണ്ടതു ണ്ട്. പ്രകൃതിപാഠങ്ങൾ ചെറിയ പ്രായത്തിലേ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയേണ്ടതുണ്ട്. കുട്ടികൾ തന്നെയാണ് നമുക്കു മുന്നിലെ പ്രതീക്ഷ. അവരുടെ കൈകളിലും അവരുടെ ചിന്തകളിലു മാണ് ഈ ലോകം എങ്ങനെ നിലനിൽക്കണമെന്ന ചിന്ത രൂപപ്പെടേ ണ്ടത്. അത്തരം ചിന്തകളിലൂടെ കുഞ്ഞുപ്രായത്തിലേ അവരെ നട ത്തിക്കുകയാണ് നല്ല അധ്യാപകരും നല്ല സാഹിത്യകൃതികളും ചെയ്യേണ്ടത്. പത്മിനി ടീച്ചറുടെ കളിവണ്ടി എന്ന ബാലസാഹിത്യകൃതി അത്തരത്തിലൊന്നാണ്.
Author | കെ.പി പത്മിനി |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 29, 2024 |